ന്യൂഡൽഹി: വിവാഹിതരായ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം വിവാഹബന്ധം പൂർണ്ണമായി തകർന്നു എന്ന് കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ ഒരു ഹൈക്കോടതി ഉത്തരവ് പുനഃപരിശോധനയ്ക്കായി തിരികെ അയച്ചുകൊണ്ടാണ് പരമോന്നത നീതിപീഠം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ദമ്പതികൾക്കിടയിലെ കേസിൽ, വേർപിരിഞ്ഞ് താമസിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ വിവാഹബന്ധം പൂർണ്ണമായി തകർന്നു (irretrievable breakdown of marriage) എന്ന് കണ്ട് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ......
മദ്യനിരോധനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് സൗദി അറേബ്യ വേഗം കൂട്ടുന്നു. ജിദ്ദയിലും ദമാമിലും പുതിയ മദ്യശാലകൾ ആരംഭിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
കണ്ണൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ കോൺഗ്രസ് അവിശ്വസിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. ......
മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബാലറ്റ് ക്രമീകരണം. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് തയ്യാറാക്കുമ്പോൾ ദേശീയ - സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് മുൻഗണന ലഭിച്ചിരുന്നു. ......
റഷ്യ–യുക്രെയ്ൻ സമാധാന കരാറിനെ കുറിച്ചുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ. സമാധാന കരാറിന് യുക്രെയ്ൻ തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കൊച്ചി: അറബിക്കടലിന്റെ റാണിയെ കൂടുതല് മനോഹരവും ജീവിതഗന്ധിയുമാക്കുന്ന പ്രവര്ത്തനങ്ങള് നിര്വഹിക്കുന്ന ബെറ്റര് കൊച്ചി റെസ്പോണ്സ് ഗ്രൂപ്പ് (ബികെആര്ജി) കൊച്ചിയുടെ പ്രതിച്ഛായ ഉയര്ത്തി വിനോദസഞ്ചാര മൂല്യം വര്ധിപ്പിക്കുന്ന മറ്റൊരു വന്പരിപാടി അവതരിപ്പിക്കുന്നു.
ഇന്ത്യയുടേയും കേരളത്തിൻ്റെയും ചരിത്രമറിയാതെ യുവത്വം കടൽ കടക്കുകയും യൂറോപ്പും വിദേശ രാജ്യങ്ങളും മഹത്തരമാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കൊച്ചി ഷിപ്യാര്ഡ് സി എം ഡി മധു എസ് നായർ പറഞ്ഞു. ഒരു കാലത്ത് ലോക ജി ഡി പിയുടെ 30 ശതമാനം ഈ രാജ്യത്തായിരുന്നുവെന്ന് അവർ അറിയുന്നില്ല. ......
ചെങ്ങന്നൂർ: ഐ. എച്ച് . ആർ.......
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കമായി. ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവോത്മുഖമായ ഉയർച്ചയെന്ന ആശയം പ്രചരിപ്പിച്ച് കൊണ്ട് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ 29-നു തൊഴിൽമേള നടത്തും.
ചെങ്ങന്നൂർ ബഥേൽ അരമനയിൽ രാവിലെ ഒൻപതിനാരംഭിക്കുന്ന മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. ......
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി അമരേഷ് പ്രസാദ് ചുമതലയേറ്റു. 2025 നവംബർ 24 മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ സൂപ്പർആനുവേഷൻ വരെയോ ആണ് അദ്ദേഹത്തിൻ്റെ കാലാവധി.
ഈ നിയമനത്തിന് മുൻപ്, അമരേഷ് പ്രസാദ് പഞ്ചാബ് നാഷണൽ ബാങ്കിൽ ചീഫ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ......